സിദ്ദിഖിൻ്റെ രാജിയോടെ അമ്മ പിളര്ന്നേക്കും , സമാന്തര സംഘടനയ്ക്കായി അണിയറ നീക്കങ്ങള് തുടങ്ങി
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് മലയാള ചലച്ചിത്രലോകം വിവാദങ്ങളുടെ കൊടുങ്കാറ്റില് ആടിയുലയുന്നു. താരങ്ങളും സംവിധായകരു മുള്പ്പെടെ വലിയൊരു വൻ നിര തന്നെ സംശയത്തിൻ്റെ നിഴലിലാണ്. അമ്മ ജനറല് സെക്രട്ടറി സിദ്ദിഖിൻ്റെ രാജിയോടെ അമ്മ പിളർപ്പിൻ്റെ വക്കിലാണ്. ഒരു വിഭാഗം താരങ്ങള് സിദ്ദിഖിനെ സംഘടനയില് നിന്നും പുറത്താക്കണമെന്ന ആവശ്യം…