മലൈക്കോട്ടൈ വാലിബൻ ട്രെയിലർ

മലൈക്കോട്ടൈ വാലിബൻ ട്രെയിലർ

മോഹൻലാൽ, സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി എന്നിവർ അഭിനയിച്ച മലയാളം സിനിമ ‘മലൈക്കോട്ടൈ വാലിബൻ’ ന്റെ ഔദ്യോഗിക ട്രെയിലർ പുറത്തുവിട്ടു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ചിത്രം ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ, വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, എം സി ഫിലിപ്പ്, ജേക്കബ് ബാബു എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

എന്റർടൈൻമെന്റ്