ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും പരമ്പരാഗത ചടങ്ങിൽ വിവാഹിതരായി
എന്റർടൈൻമെന്റ് ചിത്രങ്ങൾ

ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും പരമ്പരാഗത ചടങ്ങിൽ വിവാഹിതരായി

മലയാളം നടനും ടിവി അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയുടെ സോഷ്യൽ മീഡിയ ചടങ്ങിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്, നിരവധി ആരാധകർ അവർക്ക് ഊഷ്മളമായ ആശംസകളും പങ്കുവച്ചു. പരമ്പരാഗത ചടങ്ങിൽ, ജിപി മുണ്ട് ധരിച്ചപ്പോൾ ഗോപിക കേരള സാരിയിൽ സുന്ദരിയായി കാണപ്പെട്ടു. ഇവരുടെ അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ…

രാം ഗോപാൽ വർമ കണ്ടത്തിയ മലയാളി താരം മനോഹാരിയായി വീണ്ടും
എന്റർടൈൻമെന്റ് ചിത്രങ്ങൾ മോളിവുഡ്

രാം ഗോപാൽ വർമ കണ്ടത്തിയ മലയാളി താരം മനോഹാരിയായി വീണ്ടും

രാം ഗോപാൽ വർമയുടെ ഒരു ട്വീറ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. മഞ്ഞസാരിയണിഞ്ഞ് ഒരു ക്യാമറയും കയ്യിൽ തൂക്കി ചിത്രങ്ങൾ പകർത്തുന്ന ഒരു സുന്ദരിയുടെ വീഡിയോ ഷെയർ ചെയ്തുകൊണ്ട് ഇതാരാണെന്ന് ആരെങ്കിലുമൊന്നു പറയുമോ എന്നായിരുന്നു രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തത്. ഒരൊറ്റ റീൽ കൊണ്ട് സാക്ഷാൽ രാം ഗോപാൽ…

ലക്ഷദ്വീപ് തീരങ്ങളിൽ നനഞ് കുളിച്ച് കൃഷ്ണ പ്രഭ
എന്റർടൈൻമെന്റ് ചിത്രങ്ങൾ

ലക്ഷദ്വീപ് തീരങ്ങളിൽ നനഞ് കുളിച്ച് കൃഷ്ണ പ്രഭ

മലയാളത്തിൽ കുടുംബ പ്രേക്ഷകർക്കിടയിൽ പ്രിയ താരമാണ് കൃഷ്ണ പ്രഭ. പ്രൊഫഷണൽ നർത്തകിയുമാണ് കൃഷ്ണ, ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മാടമ്പി (2008) എന്ന ചിത്രത്തിലൂടെയാണ് അവർ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടിയിൽ (2015) മോളിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. സംസ്ഥാനതല…

ദുബായിൽ, കുടുംബത്തിന്റെ വിലപ്പെട്ട നിമിഷങ്ങൾ ഒരുമിച്ച് ആസ്വദിച്ച് മമ്മൂട്ടിയും മോഹൻലാലും
എന്റർടൈൻമെന്റ് ചിത്രങ്ങൾ മോളിവുഡ്

ദുബായിൽ, കുടുംബത്തിന്റെ വിലപ്പെട്ട നിമിഷങ്ങൾ ഒരുമിച്ച് ആസ്വദിച്ച് മമ്മൂട്ടിയും മോഹൻലാലും

മലൈക്കോട്ടൈ വാലിബൻ ' ബിഗ് സ്‌ക്രീനുകളിൽ എത്തിയതോടെ മലയാളത്തിലെ പ്രമുഖ നടന്മാരായ മമ്മൂട്ടിയും മോഹൻലാലും കുടുംബസമേതം നിൽക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് . ഇപ്പോൾ ദുബായിൽ, കുടുംബത്തിന്റെ വിലപ്പെട്ട നിമിഷങ്ങൾ ആസ്വദിക്കുകയാണ് താരങ്ങൾ. മമ്മൂട്ടിയും മോഹൻലാലും അവരുടെ ഭാര്യമാരായ സുൽഫത്ത്, സുചിത്ര എന്നിവർക്കൊപ്പം ഒരു കോഫി…

മനോഹാരിയായി നിരഞ്ന അനൂപ്-ചിത്രങ്ങൾ
എന്റർടൈൻമെന്റ് ചിത്രങ്ങൾ

മനോഹാരിയായി നിരഞ്ന അനൂപ്-ചിത്രങ്ങൾ

അനൂപിന്റെയും നാരായണിയുടെയും മകളായി കോഴിക്കോട് ജനിച്ചു. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുള്ള നിരഞ്ജന ചെറുപ്പം മുതലേ ക്ലാസിക്കൽ നൃത്തം അഭ്യസിച്ചിട്ടുണ്ട്. മുത്തച്ഛൻ മുല്ലശ്ശേരി രാജുവിന്റെ സുഹൃത്തായിരുന്ന സംവിധായകൻ രഞ്ജിത്താണ് നിരഞ്ജനയെ സിനിമാഭിനയരംഗത്തേയ്ക്ക് എത്തിക്കുന്നത്. 2015 ൽ രഞ്ജിത്ത് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലോഹം ആയിരുന്നു നിരഞ്ജനയുടെ ആദ്യ സിനിമ. തുടർന്ന് c/o സൈറ ബാനു, പുത്തൻപണം, ഇര, ബിടെക്, ചതുർമുഖം എന്നിവയുൾപ്പെടെ…

മാരക ലുക്കിൽ പ്രണവ് മോ​ഹൻലാൽ
എന്റർടൈൻമെന്റ് ചിത്രങ്ങൾ

മാരക ലുക്കിൽ പ്രണവ് മോ​ഹൻലാൽ

മലയാള സിനിമയിലെ വളർന്നുവരുന്ന താരമായ പ്രണവ് മോ​ഹൻലാൽ(Pranav Mohanlal) തന്റെ സ്വകാര്യ ജീവിതത്തിന് മുൻഗണന കൊടുക്കുന്ന ഒരു വ്യക്തിയാണ്. അത്തരത്തിൽ 'പീക്കി ബ്ലൈൻഡേഴ്‌സ്' ശൈലി പ്രദർശിപ്പിച്ച പ്രണവ് മോ​ഹൻലാലിൻ്റെ പുതിയ ചിത്രമാണ് ഇപ്പോൾ ആരാധകരെ ആശ്ചര്യപ്പെടുത്തിയിരിക്കുന്നത്. കോട്ട് ധരിച്ച് സിഗരറ്റിനൊപ്പം ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന"പീക്കി ബ്ലൈൻഡേഴ്‌സിന്റെ ഉത്തരവ് പ്രകാരം" എന്ന…

ഇത് നമ്മുടെ അനുപമയല്ലേ; സാരിയിൽ ഗ്ലാമർ ലുക്കിൽ അനുപമ പരമേശ്വരൻ
എന്റർടൈൻമെന്റ് ചിത്രങ്ങൾ

ഇത് നമ്മുടെ അനുപമയല്ലേ; സാരിയിൽ ഗ്ലാമർ ലുക്കിൽ അനുപമ പരമേശ്വരൻ

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ പ്രശസ്തയായ അഭിനേത്രിയാണ് അനുപമ പരമേശ്വരന്‍(Anupama Parameswaran). ചിത്രത്തില്‍ നിവിന്‍ പോളിയുടെ മൂന്ന് നായികമാരില്‍ ഒരാളായാണ് അനുപമ അഭിനയിച്ചത്. ചിത്രത്തില്‍ അനുപമ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. കൂടാതെ ചിത്രത്തില്‍ അനുപമയും നിവിന്‍…

ക്യൂട്ട് സെൽഫിയുമായി മീര ജാസ്മിൻ
എന്റർടൈൻമെന്റ് ചിത്രങ്ങൾ

ക്യൂട്ട് സെൽഫിയുമായി മീര ജാസ്മിൻ

2001 ലെ സൂത്രധാരൻ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് കാലെടുത്തുവെച്ച നടിയാണ് മീരാ ജാസ്മിൻ(Meera Jasmine). മലയാള കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരം നിരവധി ചിത്രങ്ങളിൽ നായകയായി തൻറെ കഴിവ് തെളിയിച്ചു തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം, കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം, ദേശീയ ചലച്ചിത്രപുരസ്കാരം ഉൾപ്പെടെ…

കറുപ്പിൽ മനംമയക്കുന്ന സൗന്ദര്യവുമായി അമൃത സുരേഷ്
എന്റർടൈൻമെന്റ് ചിത്രങ്ങൾ

കറുപ്പിൽ മനംമയക്കുന്ന സൗന്ദര്യവുമായി അമൃത സുരേഷ്

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്(Amrutha Suresh). ഐഡിയ സ്റ്റാർ സിംഗറിലൂടെ പിന്നണി ഗാനരംഗത്തേക്ക് കാലെടുത്തുവെച്ച അമൃത സുരേഷ് കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കി. തൻറെ സ്വതസിദ്ധമായ ഗാനാലാപന കഴിവുകൊണ്ട് നിരവധി ഹിറ്റുകളാണ് മലയാളത്തിന് സമ്മാനിച്ചത് പിന്നണി ഗാനരംഗത്തും, ആല്‍ബങ്ങളിലും, സാമൂഹ്യമാധ്യമങ്ങളിലും സജീവമായ അമൃത, സഹോദരി…

മനോഹര ചിത്രങ്ങൾ പങ്കുവെച്ച് നടിയും മോഡലുമായ മീനാക്ഷി മേനോൻ
എന്റർടൈൻമെന്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയ

മനോഹര ചിത്രങ്ങൾ പങ്കുവെച്ച് നടിയും മോഡലുമായ മീനാക്ഷി മേനോൻ

തന്റെ ഏറ്റവും പുതിയ മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് നടിയും മോഡലുമായ മീനാക്ഷി മേനോൻ ആയിഷ, കൂമൻ തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളിലൂടെ ബാലതാരമായി തിളങ്ങിയ മീനാക്ഷി ഇപ്പോൾ മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആണ്. ഇന്ന് പല കലാകാരന്മാരും സിനിമയ്ക്ക് അപ്പുറം സജീവമായിരിക്കുന്നത് സോഷ്യൽ മീഡിയ…