സ്വാസിക വിവാഹിതയാകുന്നു! വരന്‍ ടെലിവിഷന്‍ താരം; ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലായവര്‍
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സ്വാസിക വിജയ്. ടെലിവിഷനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് സ്വാസിക. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള നടിയാണ് സ്വാസിക. ഇപ്പോഴിതാ സ്വാസിക വിവാഹിതയാകാന്‍ പോവുകായണെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍ വിവാഹത്തെക്കുറിച്ച് സ്വാസിക സംസാരിക്കുകയും ചെയ്തിരുന്നു. നടനും…