സിദ്ദിഖിൻ്റെ രാജിയോടെ അമ്മ പിളര്‍ന്നേക്കും , സമാന്തര സംഘടനയ്ക്കായി അണിയറ നീക്കങ്ങള്‍ തുടങ്ങി
വാർത്തകൾ

സിദ്ദിഖിൻ്റെ രാജിയോടെ അമ്മ പിളര്‍ന്നേക്കും , സമാന്തര സംഘടനയ്ക്കായി അണിയറ നീക്കങ്ങള്‍ തുടങ്ങി

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് മലയാള ചലച്ചിത്രലോകം വിവാദങ്ങളുടെ കൊടുങ്കാറ്റില്‍ ആടിയുലയുന്നു. താരങ്ങളും സംവിധായകരു മുള്‍പ്പെടെ വലിയൊരു വൻ നിര തന്നെ സംശയത്തിൻ്റെ നിഴലിലാണ്. അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിൻ്റെ രാജിയോടെ അമ്മ പിളർപ്പിൻ്റെ വക്കിലാണ്. ഒരു വിഭാഗം താരങ്ങള്‍ സിദ്ദിഖിനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം…

റിയാസ് ഖാനില്‍ നിന്നും മോശം അനുഭവം ഉണ്ടായി: രേവതി സമ്ബത്ത്
വാർത്തകൾ

റിയാസ് ഖാനില്‍ നിന്നും മോശം അനുഭവം ഉണ്ടായി: രേവതി സമ്ബത്ത്

നടന്‍ റിയാസ് ഖാനില്‍ നിന്നും മോശം അനുഭവം ഉണ്ടായിയെന്ന് രേവതി സമ്ബത്ത് ആരോപിച്ചു. ഫോണില്‍ വിളിച്ച്‌ അശ്ലീലമായി സംസാരിച്ചു. സഹകരിക്കുന്ന കൂട്ടുകാരികള്‍ ഉണ്ടെങ്കില്‍ പരിചയപ്പെടുത്താൻ റിയാസ് ഖാന്‍ ആവശ്യപ്പെട്ടു എന്നാണ് രേവതി സമ്ബത്ത് ആരോപിക്കുന്നത്. നടൻ സിദ്ദിഖിന്‍റെ രാജി അർഹിക്കുന്നതെന്ന് യുവ നടി രേവതി സമ്ബത്ത്. മലയാള സിനിമയിലെ…