അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ഒഴിവാക്കിയതിന് മോഹൻലാലിന് സൈബർ ആക്രമണം
ജനുവരി 22 തിങ്കളാഴ്‌ച രാമവിഗ്രഹ പ്രതിഷ്‌ഠയ്‌ക്കായി അയോധ്യയിൽ നടന്ന പ്രാൺ പ്രതിഷ്‌ഠാ പരിപാടിയിലേക്കുള്ള ക്ഷണിതാക്കളിൽ മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും ഉണ്ടായിരുന്നു. താരനിബിഡമായ ചടങ്ങിൽ ബോളിവുഡ് താരങ്ങൾ മുതൽ തെന്നിന്ത്യൻ സൂപ്പർ താരങ്ങൾ വരെ എത്തിയിരുന്നു. അമിതാഭ് ബച്ചൻ, രജനികാന്ത്, ചിരഞ്ജീവി, പവൻ കല്യാൺ എന്നിവരായിരുന്നു രാമക്ഷേത്ര പ്രതിഷ്ഠയുടെ ഭാഗമായിരുന്ന…