പൃഥ്വിരാജ്സുകുമാരന്റെ തീവ്രവും പരുക്കനുമായ ലുക്ക്ൽ ആട്ജീവിതം സെക്കന്റ്ലുക്ക് പോസ്റ്റർ
മലയാളത്തിന്റെ സൂപ്പർ സ്റ്റാർ പൃഥ്വിരാജ്സുകുമാരൻ അഭിനയിക്കുന്ന ആട്ജീവിതത്തിന്റെ രണ്ടാമത്തെപോസ്റ്റർ ബുധനാഴ്ച പുറത്തിറക്കി. സെപിയ ടോണിലുള്ള പോസ്റ്ററിൽ പൃഥ്വിരാജ് തീവ്രവും പരുക്കനുമായ ലുക്കിലാണ്. 'ഏറ്റവും വലിയ അതിജീവന സാഹസികത' എന്ന്പറയപ്പെടുന്ന ചിത്രം ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ബിന്യാമിന്റെ ഇതേ പേരിലുള്ള പുസ്തകമാണ് ബ്ലസി സിനിമയകീരിക്കുന്നത്. ഹോളിവുഡ്നടൻ ജിമ്മി ജീൻ…