മനോഹര ചിത്രങ്ങൾ പങ്കുവെച്ച് നടിയും മോഡലുമായ മീനാക്ഷി മേനോൻ

മനോഹര ചിത്രങ്ങൾ പങ്കുവെച്ച് നടിയും മോഡലുമായ മീനാക്ഷി മേനോൻ

തന്റെ ഏറ്റവും പുതിയ മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് നടിയും മോഡലുമായ മീനാക്ഷി മേനോൻ

ആയിഷ, കൂമൻ തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളിലൂടെ ബാലതാരമായി തിളങ്ങിയ മീനാക്ഷി ഇപ്പോൾ മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആണ്.

ഇന്ന് പല കലാകാരന്മാരും സിനിമയ്ക്ക് അപ്പുറം സജീവമായിരിക്കുന്നത് സോഷ്യൽ മീഡിയ ഇടങ്ങളിലാണ്. ചിത്രങ്ങളിലൂടെയും റീലുകളിലൂടെയും പ്രേക്ഷകർക്കിടയിൽ സജീവമായി ഇരിക്കാൻ അവർ കണ്ടെത്തുന്ന പ്രധാന ഇടമാണ് സോഷ്യൽ മീഡിയ

അത്തരത്തിൽ നിരവധി പേരുടെ ചിത്രങ്ങളും റീലുകളും സോഷ്യൽ മീഡിയകളിൽ സജീവ ചർച്ച വിഷയമാകാറുണ്ട്.

ഇതുപോലെയുള്ള നിരവധി ചിത്രങ്ങളും, മോഡലിങ് ഫോട്ടോകളും, റീലുകളും, സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിൽ മുൻനിരയിലാണ് മീനാക്ഷിയും.

എന്നാൽ അടുത്തിടെ മീനാക്ഷി തൻറെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ചിത്രം വളരെയധികം ആരാധക ശ്രദ്ധ പിടിച്ചുപറ്റി

പാറി പറക്കുന്ന വെള്ള ഗൗണിൽ അതി മനോഹര ചിത്രങ്ങളാണ് മീനാക്ഷി പങ്കുവച്ചത്. വളരെ അതികം ബോൾഡ്നെസോടെ അതിശയിപ്പിക്കുന്ന സൗന്ദര്യം തോന്നിപ്പിക്കുന്ന ഈ ചിത്രങ്ങൾ പകർത്തിയത് വി കെ ഫോട്ടോഗ്രാഫിയാണ്.

എന്റർടൈൻമെന്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയ