മലൈക്കോട്ടൈ വാലിബൻ രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങുന്നത്
പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി(Lijo Jose Pellissery) സംവിധാനം ചെയ്യുന്ന മോഹൻലാൽ(Mohanlal) ചിത്രം മലൈക്കോട്ടൈ വാലിബൻ (Malaikottai Vaaliban) ജനുവരി 25 ന് തിയറ്ററുകളിൽ എത്താനിരിക്കെ, ചിത്രത്തിന് രണ്ട് ഭാഗങ്ങൾ ഉണ്ടാകുമെന്നാണ് അറിയുന്നത്. മലൈക്കോട്ടൈ വാലിബൻ ഒരൊറ്റ സിനിമയായിരിക്കില്ല, അതിന്റെ കഥ രണ്ട് ഭാഗങ്ങളായാണ് പറയുക എന്നാണ്…