തങ്കമണി: ദിലീപ് ചിത്രത്തിലെ ബലാത്സംഗ രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി
ദിലീപ് നായകനായി എത്തുന്ന "തങ്കമണി" സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകൻ രതീഷ് രഘുനാഥ്. സിനിമയിൽ പോലീസുകാർ തങ്കമണി യിലെ സ്ത്രീകളെ പീഡിപ്പിക്കുന്ന രംഗം വാസ്തവവിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹർജി. എന്നാൽ പുറത്താരും കാണാത്ത സിനിമയിൽ അത്തരം രംഗങ്ങൾ ഉണ്ടെന്ന് എങ്ങനെയാണ് പറയാൻ സാധിക്കുക എന്നാണ് സംവിധായകൻ…