ടോവിനോ തോമസിന്റെ ‘നടികർ തിലകം’ തലക്കെട്ട് ‘നടികർ’ എന്നാക്കി; തമിഴ് നടൻ പ്രഭുവാണ് പുതിയ പേര് പ്രഖ്യാപിച്ചത്
നടികർ തിലകം(Nadikar Thilakam) എന്ന പേര് മാറ്റാൻ ചിത്രത്തിന്റെ നിർമ്മാതാക്കളോട് ആവശ്യപ്പെടാൻ ശിവാജി ഗണേശന്റെ ആരാധകരിൽ നിന്ന് തനിക്ക് അഭ്യർത്ഥന ലഭിച്ചതായി പ്രഭു(Prabhu) വെളിപ്പെടുത്തി. തന്റെ അഭ്യർത്ഥനയെത്തുടർന്ന് തലക്കെട്ട് മാറ്റിയതിനാൽ പുതിയ ടൈറ്റിൽ (നടിക്കാർ) സംബന്ധിച്ച് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് താരം വ്യക്തമാക്കി. പിന്നീട് നടികറിന്റെ(Nadikar) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.…